പെരുമ്പാവൂർ ഐപിസി കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി

പെരുമ്പാവൂർ ഐപിസി കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി

Obituary

പെരുമ്പാവൂർ ഐപിസി കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി

പെരുമ്പാവൂർ. പീച്ചി കുന്നുംപുറത്ത് പരേതനായ ബേബിയുടെ ഭാര്യ ഐപിസി പെരുമ്പാവൂർ ഒന്നാം മൈൽ സഭാംഗം തങ്കമ്മ ജോസഫ് (89) നിര്യാതയായി.

സംസ്ക്കാരം ജനുവരി 10 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് പോഞ്ഞാശ്ശേരി സെമിത്തേരിയിൽ.

മക്കൾ: ജോൺസൻ (പെരുമ്പാവൂർ), പരേതനായ വിൽസൺ(പീച്ചി), നെൽസൺ (പീച്ചി), ജോയ്‌സ് (പാലക്കാട്), സാജൻ (വില്ല്യം) (അബുദാബി), ബ്ലെസ്സി (അബുദാബി).

ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയനു പുതിയ ഭാരവാഹികൾ

മരുമക്കൾ: ജെസ്സി, മിനി, മോളി, രാജൻ, ജെമി, റോബർട്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.