വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) കർതൃസന്നിധിയിൽ
ചെങ്ങന്നൂർ: ഐപിസി പ്രയർ സെന്റർ വെൺമണി സഭാംഗം കളിക്കൽ പരേതനായ കെ. ഒ.ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (96)കർതൃസന്നിധിയിൽ.
വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) കർതൃസന്നിധിയിൽ. സംസ്കാരം പിന്നീട്. വെൺമണി കന്നിയേൽ കുടുംബാംഗമാണ്.
മക്കൾ: ബാബു, പരേതനായ രാജു, റോസമ്മ, രമണി, മോഹൻ,, ഉഷ, ലീലാമ്മ.
മരുമക്കൾ .അമ്മു, ശലോമി, ജോയ്, പൊന്നച്ചൻ, ജാൻസി, പരേതനായ ബിജു, രാജു.

