യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പ്രവർത്തക സമ്മേളനം

യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പ്രവർത്തക സമ്മേളനം

Kerala

യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പ്രവർത്തക സമ്മേളനം
വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് സീനിയർ പാസ്റ്റർമാരെ ആദരിക്കുന്നു. ഗ്രഹാം സ്റ്റെയിൻസ് അവാർഡും ഫാദർ സ്റ്റാൻ സ്വാമി അവാർഡും

അവാർഡ് ദാനം അധ്യക്ഷൻ ശ്രീ. ആൻ്റോ ആൻ്റണി Hon.MP Pathanamthitta
അഡ്വ. വർഗീസ് മാമ്മൻ യു.ഡി.എഫ്., ചെയർമാൻ, പി.ടി.എ. Mr.Babu Parayathukattil പ്രസിഡൻ്റ്, യു.പി.സി
അവാർഡ് ജേതാക്കൾ

28/01/2026, ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവല്ല വൈ.എം.സി.എ ജംഗ്ഷൻ ഡിവൈൻ വർഷിപ്പ് സെന്ററിൽ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.