അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍

Breaking News USA

അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ്  15-ാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ്ചര്‍ച്ചില്‍ (395 വെസ്റ്റ്‌പൈക്ക് സ്ട്രീറ്റ്, ലോറന്‍സ്‌വില്‍, ജോര്‍ജ്ജിയ 30046) വെച്ച് നടക്കുന്നതാണ്.

 

പാസ്റ്റര്‍ അനീഷ്‌കുമാര്‍, കാവാലം മുഖ്യ പ്രസംഗകനായിരിക്കും. സെപ്റ്റംബര്‍ 11-ാം തിയതിവെള്ളിയാഴ്ച വൈകിട്ട് 6:30-ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സി. വി. ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും. ചര്‍ച്ച്‌കൊയര്‍മലയാളത്തിലുംഇഗ്ലീഷിലും ഗാന ശുശൃഷക്ക് നേത്രത്വം നല്കും.

 

എല്ലാദിവസവുംവൈകിട്ട് 6:30 മുതല്‍ 9:30 വരെയുള്ള മിറ്റിംഗിലേക്ക് സഭാവെത്യാസം കൂടാതെ എല്ലാവരും പങ്കെടുത്ത്അനുഗ്രഹം പ്രാപിക്കണമെന്ന് പാസ്റ്റര്‍ സി.വി. ആന്‍ഡ്രൂസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സി.വി. ആന്‍ഡ്രൂസ് 678.472.4224ബ്രദര്‍ ഫിലിപ്പ്‌തോമസ് 770.605.2495 ബ്രദര്‍ മോന്‍സി സാമുവേല്‍ 678.516.8666

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.