ജി.യോഹന്നാൻ (ബേബി) ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ജി.യോഹന്നാൻ (ബേബി) ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

ജി.യോഹന്നാൻ (ബേബി) ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ജി.യോഹന്നാൻ (ബേബി) ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ജി.യോഹന്നാൻ (ബേബി) ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കോവൂർ ഗ്രേസ് വില്ലയിൽ (കല്ലും തുണ്ടിൽ) ജി.യോഹന്നാൻ (ബേബി) കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ:
23-ാം തീയതി (ചൊവ്വ) വൈകിട്ട് ഭൗതിക ശരീരം ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കയും 24-ാം തീയതി ബുധനാഴ്ച 8.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് കടപ്പ AG ചർച്ച് സെമിത്തേരിയിൽ.
ഹോപ്പ് ഗിവേഴ്സ് മിഷൻ്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.