ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

Breaking News Europe Health

ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

ലണ്ടന്‍ ‍: ജലദോഷം ബാധിച്ചവര്‍ക്ക് കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം.

ജലദോഷം ബാധിച്ചവരിലെ ഉയര്‍ന്ന ടി-ഷെല്ലുകള്‍ കോവിഡ് 19-നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയത്.

2020 സെപ്റ്റംബര്‍ മുതലാണ് പഠനം തുടങ്ങിയത്. പഠന വിധേയമാക്കിയപ്പോള്‍ ജലദോഷം ബാധിച്ചവരില്‍ കോവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്.

അതേ സമയം ടി-ഷെല്ലുകള്‍ എത്രകാലം കോവിഡില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ പറയുന്നില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.