നോര്‍ത്ത് ഇന്‍ഡ്യന്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ്

Breaking News India

നോര്‍ത്ത് ഇന്‍ഡ്യന്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ്
വടക്കേ ഇന്‍ഡ്യന്‍ മിഷന്‍ ഫീല്‍ഡുകളില്‍ കുഞ്ഞുങ്ങളുടെ ഉത്സവമായി ചില്‍ഡ്രന്‍സ് ഫെസ്റ്റ് മാറുന്നു. ഇന്‍ഡ്യന്‍ ഇവാഞ്ചലിക്കല്‍ ടീം, ഇന്‍ഡ്യാ മിഷന്‍ ‍, അബണ്ടന്റ് ഫെലോഷിപ്പ് ചര്‍ച്ച് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളിലും ചില്‍ഡ്രന്‍സ് ഫെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.

 
ഐ.ഇ.റ്റി.യുടെ മിഷണറിമാര്‍ക്കുള്ള ഈ വര്‍ഷത്തെ ട്രെയിനിംഗ് ആന്ധ്രാപ്രദേശിലെ ബൂബ്ലിയില്‍ മാര്‍ച്ച് 26 മുതല്‍ 28 വരെ നടക്കുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബണ്ടന്റ് ഫെലോഷിപ്പ് ചര്‍ച്ചിന്റെ പാസ്റ്റേഴ്സിനുള്ള ട്രെയിനിംഗ് ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ നടക്കും.ടെയിനിംഗുകള്‍ക്ക് തിമഥി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.