ഒ.എം. ബുക്സ് ട്രേഡ് ഷോ
സെക്കന്ത്രാബാദ്: അന്തര്‍ദ്ദേശീയ പുസ്തക പ്രസാധകരായ ഒ.എം. ബുക്സിന്റെ ട്രേഡ് ഷോ, ഏപ്രില്‍ 14 മുതല്‍ 17 വരെ സെക്കന്ത്രാബാദിലെ ഒ.എം. ആസ്ഥാനത്ത് നടക്കും. വിവിധ ബൈബിളുകള്‍ , മ്യൂസിക് – ഗിഫ്റ്റ് ഐറ്റംസ്, പുസ്തകങ്ങള്‍ എന്നിവ വിലക്കുറവില്‍ വില്‍ക്കുന്നതാണ്. സന്ദര്‍ശകര്‍ മുന്‍കൂട്ടി ബുക്കു ചെയ്യുക. [email protected], [email protected]

