എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ നമ്മള്‍ ഭയക്കുന്നത് എഐയെത്തന്നെയാണ് എന്ന ചിന്ത നമ്മെ ഭരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കാരണം എഐയുടെ സാന്നിദ്ധ്യം മനുഷ്യര്‍ക്ക് തൊഴില്‍ സാദ്ധ്യത ഇല്ലാതാക്കുമെന്ന് വ്യാപകമായ ഭീതി നിലനില്‍ക്കെ ആഹ്ളാദകരമായ ഒരു വാര്‍ത്ത എഐയെക്കുറിച്ച് പുറത്തുവന്നിരിക്കുകയാണ്. നമ്മുടെ ജോലി സാദ്ധ്യത നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുത്തുന്ന അതേ എഐ തന്നെ ജോലിയും കണ്ടെത്തിത്തരും. ഉദ്യോഗാര്‍ത്ഥികളെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ജോലിയാണ് എഐ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. […]

Continue Reading
കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത് അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് കര്‍ത്താവ് പറഞ്ഞതിനു അവസാനത്തെ ഒരു ഉദാഹരണമായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാസ്റ്ററുടെ പ്രവചനം സാക്ഷ്യം വഹിച്ചു. 2025 സെപ്റ്റംബര്‍ 23-നും 24-നും ഇടയില്‍ യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുമെന്നും താന്‍ സഭയെ ചേര്‍ത്തുകൊള്ളഉമെന്നും പ്രവചിച്ച വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു. അത് യഹൂദരുടെ കാഹള വിരുന്നായി അറിയപ്പെടുന്ന റോഷ് ഹഷാന ദിനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു വീഡിയോ. യേശു 2018-ല്‍ […]

Continue Reading
95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല. ടെസ്ളയിലെ നിക്ഷേപത്തിനു […]

Continue Reading
കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കൊളറാഡോ: കര്‍ത്താവിന്റെ പേരിലും തട്ടിപ്പു നടത്തുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ക്ക് വലിയ പഞ്ഞമില്ല. എന്നാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നുള്ള ദൈവനീതിയും ലോക കോടതിയും അനുകൂലമായിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍ക്ക്. യു.എസിലെ കൊളറാഡോയില്‍ കെന്‍വിന്‍ ജില്ലയിലെ ഒരു പാസ്റ്ററും ഭാര്യയും സഭാവിശ്വാസികള്‍ ഉള്‍പ്പെടെ 300 ഓളം വിശ്വാസികളെ സാമ്പത്തികമായി പറ്റിച്ച കുറ്റത്തിനു കോടതി നഷ്ടപരിഹാരം നല്‍കുവാന്‍ ഉത്തരവിട്ടു. കെന്‍വിനിലെ വിട്ക്ടോറിയന്‍സ് ഗ്രേസ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ […]

Continue Reading
പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും യേശുക്രിസ്തുവിന്റെ ക്രൂശീകരണം വൈകാരികമായി ചിത്രീകരിച്ച വിശ്വപ്രസിദ്ധ ചലച്ചിത്രമായ ദി റസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2027 വസന്ത കാലത്ത് രണ്ട് ഭാഗങ്ങളായി ഔദ്യോഗികമായി റിലീസ് ആക്കുമെന്ന് റിപ്പോര്‍ട്ട്. ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ഒന്നാം ഭാഗം 2027 മാര്‍ച്ച് അവസാനം ദുഃഖവെള്ളിയാഴ്ചയില്‍ തീയേറ്ററുകളില്‍ എത്തും. രണ്ടാം ഭാഗം 40 ദിവസങ്ങള്‍ക്കുശേഷം മെയ് ആരംഭത്തില്‍ അസന്‍ഷന്‍ ദിനത്തില്‍ റിലീസ് ചെയ്യും. ഐഎംഡിബി പ്രകാരം ആഗോള […]

Continue Reading
ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു ഡിജിറ്റല്‍ യുഗത്തില്‍ ദൈവവചനം പങ്കുവെയ്ക്കുന്നതിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ബൈബിളിന്റെ പ്രിന്റ് പതിപ്പുകളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ പതിപ്പുകള്‍ പങ്കുവെയ്ക്കപ്പെട്ടത് ഇതാദ്യമായാണെന്ന് യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസ് ഫെലോഷിപ്പ് (യുബിസി) പറഞ്ഞു. 2024-ലെ ബൈബിള്‍ വിതരണം സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടില്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ട അച്ചടിച്ച ബൈബിളുകളുടെ എണ്ണം 2023-ല്‍ 24.2 ദശലക്ഷത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 22.5 ദശലക്ഷമായി കുറഞ്ഞുവെന്ന് യുബിസി പറഞ്ഞു. എന്നിരുന്നാലും വിതരണം ചെയ്യപ്പെട്ട ഓണ്‍ലൈന്‍ ബൈബിളുകളുടെ എണ്ണം […]

Continue Reading
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം വിമാനയാത്ര ഇന്ന് അത്ര അപരിചിതമൊന്നുമല്ല. നല്ലൊരു ശതമാനം പേരും പലപ്പോഴായി യാത്ര ചെയ്തിട്ടുള്ളവരാണ്. എന്നാല്‍ നമ്മില്‍ പലരും അറിയാത്ത ഒരു കാര്യമുണ്ട്. വസ്ത്രധാരണത്തിലെ ശ്രദ്ധയാണ്. വിമാനയാത്രികരില്‍ പകുതിപ്പേരും തെറ്റായ വസ്ത്രമാണ് ധരിക്കുന്നതെന്ന് ഡോക്ടര്‍ ഹ്യൂ പണ്ടാരു പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഒക്കെയും ഇറുകിയ വസ്ത്രം ധരിക്കരുത്. കാരണം ഇത് രക്ത ചംക്രമണത്തെ സാരമായി ബാധിക്കും. ഇറുകിയ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അമിതനേരം വിമാനത്തില്‍ ഇരിക്കുമ്പോള്‍ കാലുകളിലുള്ള രക്തയോട്ടത്തെ […]

Continue Reading
യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി

യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി

യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി കോപ്പന്‍ഹേഗന്‍: ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന സൈനിക നടപടി ഇപ്പോഴും തുടരുന്നതിനിടെ ശനിയാഴ്ച ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ കൂടിയ യൂറോപ്യന്‍ യൂണിയന്‍ യിസ്രായേലിനുമേല്‍ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയുണ്ടായി. ഈ വിഷയത്തില്‍ ഞങ്ങള്‍ ഭിന്നിച്ചരിക്കുന്നു. ഇ.യുവിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി കാജകല്ലാസ് പറഞ്ഞു. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ഏകീകൃതമായ ഒരു […]

Continue Reading
പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം

പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം

പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം സാങ്കേതിക വിദ്യ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ ഇന്ന് വിവിധ തരത്തിലുള്ള റോബോട്ടുകളെ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇതുവരെ കണ്ട റോബോട്ടുകളേക്കാള്‍ ഏറ്റവും മികച്ച ഒരു റോബോട്ടുകൂടി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭിണിയാകാന്‍ കഴിവുള്ള ഒരു റോബോട്ടിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കൈവ ടെക്നോളജിയുടെ സ്ഥാപകന്‍ ഡോ. ഷാങ് ക്യുഫെങ്. ബീജിങ്ങില്‍ നടന്ന ലോക റോബോട്ട് കോണ്‍ഫ്രന്‍സില്‍ പ്രഖ്യാപിച്ചത് അടുത്ത വര്‍ഷം സാദ്ധ്യമാകും. വാടക ഗര്‍ഭപാത്രത്തിന്റെ അര്‍ത്ഥം തന്നെ […]

Continue Reading
എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്

എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്

എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലോകം നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനത്തിലേക്ക് കടന്നതോടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും ക്ഷാമമില്ല. തൊഴില്‍ മേഖലയിലെ നിര്‍മ്മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ വ്യാപനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ടെക് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 2030-ഓടെ എഐ 99 ശതമാനം തൊഴിലവസരങ്ങളും ഇല്ലാതാക്കുമെന്ന് യു.എസിലെ ലുയ്വില്‍ സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും എഐ സുരക്ഷാ വിദഗ്ദ്ധനുമായ റോമന്‍ യാം പോള്‍സ്കി പറഞ്ഞു. മനുഷ്യരെപ്പോലെ ചിന്തിച്ചു പെരുമാറാനും ശേഷിയുള്ള നിര്‍മ്മിത സാമാന്യ ബുദ്ധി (എജിഐ) […]

Continue Reading