ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു
ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ പെന്തക്കോസ്തു സഭാഹാളില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസിയെ അക്രമികള്‍ വധിച്ചു. ഒക്ടോബര്‍ 9-ന് ബുക്കോബ ഗ്രാമത്തിലെ പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളില്‍ അതിരാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഡിയോനിസ് നഗ്വണ്ടു (31) എന്ന യുവാവിനെയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ കൊലപ്പെടുത്തിയത്. ചര്‍ച്ചിലെ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍ ഫോസ്റ്റിന്‍ ജോസഫ് ഉള്‍പ്പെടെ 25ഓളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയ്ക്കു […]
Continue Reading
