സാന്താക്ലോസിനും സംഘപരിവാറിന്റെ വിലക്ക്; കുട്ടികള്‍ക്ക് ചോക്ളേറ്റ് കൊടുക്കരുതെന്ന് ഭീഷണി
സാന്താക്ലോസിനും സംഘപരിവാറിന്റെ വിലക്ക്; കുട്ടികള്‍ക്ക് ചോക്ളേറ്റ് കൊടുക്കരുതെന്ന് ഭീഷണി ബസ്തര്‍ : ഛത്തിസ്ഗഢില്‍ ക്രൈസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനയുടെ വിലക്ക്. ക്രിസ്തുമസിന് സാന്താക്ളോസ് കുട്ടികള്‍ക്ക് ചോക്ളേറ്റ് നല്‍കരുതെന്നും, സ്കൂള്‍ ബസുകള്‍ മതപരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്നും ഭീഷണി മുഴക്കിയതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്തു. മിഷണറി സ്കൂളുകളില്‍ സരസ്വതിദേവിയുടെ ചിത്രം നിര്‍ബന്ധമായും വെയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം വെച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ ആവശ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ കത്തോലിക്കാ […]
Continue Reading
