പാസ്റ്റർ ടി.വി. തോമസ് (രാജൻ സാർ - 75)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ടി.വി. തോമസ് (രാജൻ സാർ – 75)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Others

പാസ്റ്റർ ടി.വി. തോമസ് (രാജൻ സാർ – 75)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പൂവത്തൂർ: പെനിയേൽ പാസ്റ്റർ ടി.വി. തോമസ് (രാജൻ സാർ – 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം മാർച്ച് 19ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 11:30 ന്. പൂവത്തൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ: ജൂഡി തോമസ്. മക്കൾ: ഡോ. സ്‌മിത സാം, ഡോ. അജു തോമസ്. മരുമക്കൾ: പാസ്റ്റർ സാം ജോർജ് ക്രാനഡ), ജെയിൻ തോമസ്
കൊച്ചുമക്കൾ: Allen, Ann, Avin and Abin.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.