പ്രീത തോമസ് (51) ഹ്യൂസ്റ്റനിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ഹ്യൂസ്റ്റൺ: സ്റ്റാഫോർഡിൽ താമസിക്കുന്ന ഐപിസി ഹെബ്രോൺ അംഗം ജോർജ്ജ് ടി. യുടെ (ബിജു) ഭാര്യ പ്രീത തോമസ് (51) മെയ് 27 ബുധനാഴിച്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ: സ്നേഹ, സ്റ്റീവ്
കൂടുതൽ വിവരങ്ങൾ പിന്നാലെ.
വാർത്ത: പ്രസാദ് തീയാടിക്കൽ

