റെജി.കെ നിത്യതയിൽ പ്രവേശിച്ചു.

റെജി.കെ നിത്യതയിൽ പ്രവേശിച്ചു.

Obituary

റെജി.കെ (58), ഇന്ന് (നവംബർ 16) പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു.

പറക്കോട്: ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി.കെ (58), ഇന്ന് (നവംബർ 16) പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു.
അടൂർ പന്നിവിഴ ശാരോൺ സഭ വിശ്വാസിയാണ്.
സംസ്കാരം പിന്നീട്.

സഹധർമ്മിണി : ബെറ്റ്സി റെജി

മക്കൾ : ബ്ലസ്സൻ റെജി , അൻസൺ റെജി

മരുമകൾ : കൃപ രാജു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.