സിറിയയില്‍ ക്രൈസ്തവ താമസ കേന്ദ്രത്തില്‍ റോക്കറ്റാക്രമണം; 7 മരണം

Breaking News Middle East

സിറിയയില്‍ ക്രൈസ്തവ താമസ കേന്ദ്രത്തില്‍ റോക്കറ്റാക്രമണം; 7 മരണം
അലപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ ക്രൈസ്തവരുടെ താമസ സ്ഥലത്ത് റോക്കറ്റ് പതിച്ചു 7 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

 

ഫെബ്രുവരി 13, 14 തീയതികളിലായി സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോയിലെ ക്രൈസ്തവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലാണ് റോക്കറ്റ് പതിച്ചത്. സിറിയന്‍ സൈന്യവും, വിമത സൈന്യവും കൂടാതെ ഐ.എസും ഒക്കെ പരസ്പരം ആക്രമണം നടത്തിവരുന്ന സിറിയയില്‍ റോക്കറ്റാക്രമണം നിത്യ സംഭവമാണ്.

 

കൊല്ലപ്പെട്ട ക്രൈസ്തവരില്‍ കൂടുതലും യുവജനങ്ങളാണ്. അതില്‍ 13 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഫെബ്രുവരി 13-ന് നടന്ന റോക്കറ്റാക്രമണത്തില്‍ രണ്ടു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും, 14 ന് നടന്ന ആക്രമണത്തില്‍ 3 പേരും മരിച്ചു.

 

ആക്രമണത്തില്‍ രണ്ടു വലിയ കെട്ടിടങ്ങള്‍ പാടേ തകര്‍ന്നു. അലപ്പോയില്‍ നടക്കുന്ന റോക്കറ്റാക്രമണങ്ങളെത്തുടര്‍ന്ന് നൂറോളം വീട്ടുകാര്‍ ഇവിടം വിടുകയുണ്ടായി. നഗരത്തിലെ 40% ക്രൈസ്തവര്‍ നേരത്തേതന്നെ പാലായനം ചെയ്തിരുന്നു.

18 thoughts on “സിറിയയില്‍ ക്രൈസ്തവ താമസ കേന്ദ്രത്തില്‍ റോക്കറ്റാക്രമണം; 7 മരണം

 1. Wow, fantastic weblog format! How long have you been running
  a blog for? you made running a blog glance easy.
  The full glance of your site is magnificent, as neatly as
  the content material!

 2. Today, I went to the beach front with my kids. I found a sea
  shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the
  shell to her ear and screamed. There was a hermit crab inside and
  it pinched her ear. She never wants to go back!
  LoL I know this is totally off topic but I had to tell someone!

 3. Write more, thats all I have to say. Literally, it seems
  as though you relied on the video to make your point.
  You obviously know what youre talking about, why waste your intelligence on just posting videos to your weblog when you could be giving us something informative to read?

 4. I loved as much as you will receive carried out right here.

  The sketch is tasteful, your authored material stylish.

  nonetheless, you command get bought an impatience over that you
  wish be delivering the following. unwell unquestionably come more
  formerly again as exactly the same nearly very often inside case you shield
  this hike.

 5. Hey there this is kinda of off topic but I was wondering if blogs use WYSIWYG editors or if you have to manually code with HTML.
  I’m starting a blog soon but have no coding knowledge so I wanted to
  get guidance from someone with experience. Any help would
  be greatly appreciated!

Leave a Reply

Your email address will not be published.