കുവൈറ്റ് ഫസ്റ്റ് എ.ജി ചര്‍ച്ച് കണ്‍വെന്‍ഷന്‍
കുവൈറ്റ് : ഫസ്റ്റ് എ.ജി ചര്‍ച്ച് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 8ന് വൈകുന്നേരം 7 മണി മുതല്‍ 9 വരെ മംഗഫ് എ.ജി ചര്‍ച്ച് ഹാളിലും , സെപ്റ്റംബര്‍ 9-11 വരെ വൈകുന്നേരം 7 മണി മുതല്‍ 9 വരെ കുവൈറ്റ് സിറ്റി നാഷണല്‍ ഇവാജ്ഞലിക്കല്‍ ചര്‍ച്ച് ഹാളിലും നടക്കും , പ്രമുഖ പ്രഭാഷകന്‍ ഡോ.കെ .മുരളിധര്‍ ( കോയമ്പത്തൂര്‍ ) വചനപ്രഭാഷണം നടത്തും.
ഫസ്റ്റ് എ.ജി ചര്‍ച്ച് ക്വയര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും . കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ .ബിനു.വി ശാമുവേല്‍- 97251639, എബ്രഹാം ജോര്‍ജ് ( സെക്കട്ടറി) – 99384503

