ഗ്രെയ്‌സ് പോയിന്റ് സഭ, കറുകച്ചാൽ സംഘടിപ്പിക്കുന്ന VBS വെക്കേഷൻ ബൈബിൾ സ്കൂൾ 2026.

ഗ്രെയ്‌സ് പോയിന്റ് സഭ, കറുകച്ചാൽ സംഘടിപ്പിക്കുന്ന VBS വെക്കേഷൻ ബൈബിൾ സ്കൂൾ 2026.

Kerala

ഗ്രെയ്‌സ് പോയിന്റ് സഭ, കറുകച്ചാൽ സംഘടിപ്പിക്കുന്ന VBS വെക്കേഷൻ ബൈബിൾ സ്കൂൾ 2026.

നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ അവധിക്കാലം യേശുവിനോടൊപ്പം ആഘോഷമാക്കാൻ എത്തിക്കഴിഞ്ഞു വി.ബി.എസ്
06 തിങ്കൾ മുതൽ 11 വരെ രാവിലെ 9.00 മുതൽ 1.00 മണി വരെ.

ഗീതാഞ്ജലി ഓഡിറ്റോറിയം, നെടുംകുന്നം

പ്രായപരിധി: 18 വയസ്സ് വരെ

രജിസ്ട്രേഷൻ ഫീസ്: 50 രൂപ മാത്രം
ക്ലാസുകൾ കഥകൾ,ആക്ഷൻസോംഗ്, ഡ്രോയിങ് ,കളറിംഗ് ക്വിസ് ഗെയിമുകൾ ,സമ്മാനങ്ങൾ ,കൗൺസിലിങ് , റാലി

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സന്തോഷ് ജോസഫ്
9744797080 | 9544399899 |8606098038
എല്ലാ കൂട്ടുകാർക്കും സ്വാഗതം

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.