ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഒറ്റ ദിവസം 13 അതിക്രമം

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഒറ്റ ദിവസം 13 അതിക്രമം

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഒറ്റ ദിവസം 13 അതിക്രമം ന്യൂഡെല്‍ഹി: ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ഒറ്റ ദിവസം 13 വര്‍ഗ്ഗീയ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഈ മാസം മൂന്നാം തീയതി ഞായറാഴ്ചയാണ് സംഘപരിവാര്‍ അടക്കമുള്ള ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) യുടെ മത സ്വാതന്ത്ര്യ കമ്മീഷന്‍ (ആര്‍ ‍.എല്‍ ‍.സി.) റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ‍. ആരാധനാലയങ്ങളില്‍ ഇരച്ചു കയറല്‍ ‍, അന്യായ തടങ്കല്‍ ‍, ദേഹോപദ്രവം, ആരാധന […]

Continue Reading
രാമ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ

രാമ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ

അയോദ്ധ്യയിലെ രാമ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ; ഗുജറാത്ത് മന്ത്രി അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5,000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന വിനോദ സഞ്ചാരം-തീര്‍ത്ഥാടന വകുപ്പ് മന്ത്രി പൂര്‍ണേഷ് മോഡി. ആദിവാസി ഭൂരിപക്ഷമുള്ള ദാങ്സ് ജില്ലയിലെ ശബരിധാമില്‍ ദസറയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപം. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ 14 ശതമാനമുള്ള ആദിവാസി വോട്ടുകള്‍ നിര്‍ണ്ണായകമാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കാണ് ആദിവാസി വിഭാഗം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ […]

Continue Reading
യു.പി.യില്‍ പാസ്റ്ററും വിശ്വാസികളും ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍

യു.പി.യില്‍ പാസ്റ്ററും വിശ്വാസികളും ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍

യു.പി.യില്‍ പാസ്റ്ററും വിശ്വാസികളും ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍ കാണ്‍പൂര്‍ ‍: യു.പി.യില്‍ ഞായറാഴ്ച സഭാ കൂടിവരവ് നടത്തിയ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു. മൌവ് ജില്ലയിലെ സഹദാത്പുര കോളനിയിലാണ് സംഭവം. കഴിഞ്ഞ 5 വര്‍ഷമായി ഇവിടെ ആത്മീയ കൂട്ടായ്മ നടത്തി വരുന്ന പാസ്റ്റര്‍ ഏബ്രഹാം ശുശ്രൂഷിക്കുന്ന പ്രാദേശിക സഭയില്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രോഗശാന്തി ശുശ്രൂഷയിലൂടെ ആളുകളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ അയല്‍വാസികള്‍ തങ്ങളെ സമീപിച്ചെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ജില്ലാ […]

Continue Reading
അഹംഭാവം കുറയ്ക്കുന്നതിന് ഭിക്ഷ എടുക്കാന്‍ ഞായറാഴ്ച അവധി വേണമെന്ന് എഞ്ചിനീയര്‍

അഹംഭാവം കുറയ്ക്കുന്നതിന് ഭിക്ഷ എടുക്കാന്‍ ഞായറാഴ്ച അവധി വേണമെന്ന് എഞ്ചിനീയര്‍

അഹംഭാവം കുറയ്ക്കുന്നതിന് ഭിക്ഷ എടുക്കാന്‍ ഞായറാഴ്ച അവധി വേണമെന്ന് എഞ്ചിനീയര്‍ ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശിലെ ഒരു എഞ്ചിനീയര്‍ ഞായറാഴ്ചകളില്‍ അവധി ലഭിക്കാനുള്ള അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ് ഇപ്പോള്‍ വൈറലായത്. മദ്ധ്യപ്രദേശിലെ സര്‍ക്കാരിനു കീഴിലുള്ള മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി ആക്ടിനു കീഴിലുള്ള പദ്ധതികള്‍ നടത്തുന്നതിനു ചുമതലപ്പെട്ട ഡെപ്യൂട്ടി എഞ്ചിനീയര്‍ രാജ്കുമാര്‍ യാദവ് ആണ് അവധിക്ക് അപേക്ഷ നല്‍കിയ വ്യക്തി. മഹാരാഷ്ട്രയിലെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പല കാര്യങ്ങളും തന്റെ പൂര്‍വ്വ ജന്മത്തില്‍നിന്നും അറിയാന്‍ സാധിച്ചേക്കുമെന്നും അതിനാല്‍ […]

Continue Reading
പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക

പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക

കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക ന്യൂഡെല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ പുരോഹിതര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആര്‍ ‍.എസ്.എസ്. വാരിക പാഞ്ചജന്യം. കേരളത്തിലും ഝാര്‍ഖണ്ഡിലും, പഞ്ചാബിലും ഇത്തരം നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ സംഭവങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തന രീതി ലോകമെമ്പാടും കന്യാസ്ത്രീകളുടെ എണ്ണം കുറയാന്‍ ഇടയാക്കി. കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ്, […]

Continue Reading
IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി

IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി

IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി; പാസ്റ്ററെയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു ഐപിസി തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. രാജൻ പാസ്റ്ററും കുടുംബവും ഹാളിനോട് ചേർന്നുള്ള ഫെയ്ത്ത് ഹോമിൽ നിന്നും കുമ്പനാട്ടേക്ക് മാറി. സഭയുടെ പുതിയ സൗണ്ട് സിസ്റ്റം ഉൾപ്പടെയുള്ള സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ മരത്തടികൾ ഒഴുകി വന്ന് ഹാളിൻ്റെ ഭിത്തിയിലിടിക്കുകയാണ്. ഇന്നലെ (ശനി) രാത്രി എട്ടുമണിയോടെയാണ് വെള്ളം കയറാൻ […]

Continue Reading
ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ ദൈവസഭ വെള്ളക്കെട്ടിൽ

ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ ദൈവസഭ വെള്ളക്കെട്ടിൽ

ചെങ്ങന്നൂർ ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ ദൈവസഭ വെള്ളക്കെട്ടിൽ; ആരാധനയ്ക്ക് എത്താൻ കഴിയാതെ വിശ്വാസികൾ, മഴ തുടരുന്നു ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ കാർമേൽ ദൈവസഭ വെള്ളക്കെട്ടിൽ; ആരാധനയ്ക്ക് എത്തിയവർ പോകാൻ കഴിയാതെ മടങ്ങി. രാവിലെ വെള്ളക്കെട്ടിൽ ചുറ്റിപറ്റി നിൽക്കുന്ന കെട്ടിട ദൃശ്യമാണ് ലഭിച്ചത്. പാസ്റ്റർ ലിജു ഡാനിയേൽ ആണ് സഭ ശുശ്രുഷകൻ അതേസമയം, ന്യുനമർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ(Heavy rain) തീവ്രത കുറയുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്ന് […]

Continue Reading
'നീ ദൈവത്തിന്റെ മനുഷ്യനോ?' പുസ്തകം പ്രകാശനം ചെയ്തു

‘നീ ദൈവത്തിന്റെ മനുഷ്യനോ?’ പുസ്തകം പ്രകാശനം ചെയ്തു

*പാസ്റ്റർ വർഗീസ് എബ്രഹാം (ഷാർജ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ പുസ്തകം പ്രകാശനം ചെയ്തു ദുബായ് : ഷാർജ പെന്തക്കൊസ്തു അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ എന്ന പുസ്തകം ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് പ്രകാശനം ചെയ്തു. ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഒക്ടോബർ 15 നു ഷാർജ യൂണിയൻ ചർച്ചിൽ […]

Continue Reading

ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ കത്തിച്ചു

ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ കത്തിച്ചു ഭുനേശ്വര്‍ ‍: ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഗ്രാമീണര്‍ മര്‍ദ്ദിച്ചശേഷം വീടുകളില്‍നിന്നും കുടിയിറക്കി വിട്ടു. തിരികെ വീട്ടിലെത്തിയപ്പോള്‍ വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ട നിലയില്‍ കാണുകയായിരുന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലെ ലാഡാമില ഗ്രാമത്തിലാണ് നിഷ്ഠൂര സംഭവം ഉണ്ടായത്. ഹിന്ദു മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായതിന്റെ വിരോധമാണ് അതിക്രമിക്കുന്നതിന് കാരണമായതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. സെപ്റ്റംബര്‍ 19-ന് ഗ്രാമത്തിലെ പ്രധാന കിണറ്റില്‍നിന്നും കുടിവെള്ളം എടുക്കാനായി എത്തിയ നിരവധി ക്രിസ്ത്യന്‍ സ്ത്രീകളെ വെള്ളം എടുക്കുന്നതില്‍നിന്നും തടയുകയുണ്ടായി. […]

Continue Reading
ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍ മുംബൈ: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ആള്‍ ദൈവം അറസ്റ്റില്‍ ‍. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. ഹേമരാജ് അംബാല നാഗ്ഡയാണ് അറസ്റ്റിലായത്. ദുര്‍മന്ത്രവാദവും ദുരാചാരവും തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഇയാളെ സമീപിച്ച മുപ്പതുകാരിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയിരിക്കുകയാണെന്നും ചില ക്രീയകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും ഹേമരാജ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ആത്മാവിനെ ഒഴിപ്പിക്കാനെന്നപേരില്‍ ഇയാള്‍ യുവതിയെ മുടിക്കു കുത്തിപ്പിടിച്ച് അടിക്കുകയായിരുന്നു. മര്‍ദ്ദനം രൂക്ഷമായതിനെത്തുടര്‍ന്നു […]

Continue Reading