പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ (പി.എഫ് സി) തേനി ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ (പി.എഫ് സി) തേനി ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

India

പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ (പി.എഫ് സി) തേനി ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

തമിഴ്നാട്. തമിഴ്നാട്ടിൽ തേനി ജില്ലയിൽ പി.എഫ്. സി യുടെ തേനി ജില്ലാകമ്മിറ്റി,16/01,2026. രൂപീകരിക്കുകയുണ്ടായി.

പി.എഫ്. സി. കേരള ജനറൽ സെക്രട്ടറിയായ പാസ്റ്റർ. സുരേഷ്. പോൾ.പനയ്ക്കമുറി, വർക്കിംഗ് കമ്മിറ്റി ചെയർമാൻ.പാസ്റ്റർ. ടി.പി. തോമസ്. സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ എം.എം. ബാബു, എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറിയായി റവ: സൈമൺ ഇല്ലിച്ചുവട്ടിൽ, ട്രഷറർ പാസ്റ്റർ സ്റ്റീഫൻ. വൈസ് പ്രസിഡന്റ്. പാസ്റ്റർ. കെ. എ.സണ്ണി, ജോയിൻ സെക്രട്ടറി പാസ്റ്റർ. പോൾ രാജ്, കമ്മിറ്റി അംഗങ്ങൾ. പാസ്റ്റർ ഡാനിയൽ ജയകുമാർ, പാസ്റ്റർ എസ്.കുമാർ, പാസ്റ്റർ. സെൽവം. പാസ്റ്റർ മൽക്കി സദേക്,എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.