തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു
തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു യെരുശലേം: തെക്കന്‍ യിസ്രായേലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ചാവുകടലും നെഗവ് പ്രദേശത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടുവാന്‍ താമസക്കാരോട് ഐഡിഎഫും അധികാരികളും ആവശ്യപ്പെട്ടു. ഉടന്‍തന്നെ തുറസായ സ്ഥലത്തേക്കു പോവുക. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യിസ്രായേല്‍ പ്രതിരോധ സേനയുടെ ഒരു ശാഖയായ ഹോം ഫ്രണ്ട് കമാന്‍ഡ് പറഞ്ഞു. സാദ്ധ്യമല്ലെങ്കില്‍ ഒരു സുരക്ഷിത മുറിയിലോ […]
Continue Reading
