ആസ്തിക്കൊത്ത ജീവിത ശൈലി വേണം
ആസ്തിക്കൊത്ത ജീവിത ശൈലി വേണം കേരളത്തില്‍ ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. പല രീതിയിലും പലകാരണങ്ങളാലും ആത്മഹത്യകള്‍ നടക്കുന്നു. കുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍ വരെ ഈ ബലഹീനതയ്ക്കു സ്വയം കീഴ്പ്പെടുന്നു. കടഭാരം കയറി ജീവന്‍ ഒടുക്കുന്നവരാണ് നല്ലൊരുഭാഗം പേരും. വീടുവെയ്ക്കാനും ബിസിനസ്സ് ആവശ്യത്തിനും കൃഷിആവശ്യത്തിനുമൊക്കെ ബാങ്കുകളില്‍ നിന്നും സ്വകാര്യ സ്വര്‍ണ്ണപണയ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമൊക്കെ വന്‍തുകകള്‍ കടമെടുത്തു വീട്ടുവാന്‍ മാര്‍ഗ്ഗമില്ലാതെ ജീവിതം അവസാനിപ്പിക്കുന്നവരുടെ വാര്‍ത്തകള്‍ പുത്തരിയല്ല. സമൂഹത്തില്‍ മാന്യമായും സമൃദ്ധിയായും ജീവിക്കുവാനുള്ള മോഹം കൊണ്ടാണ് പലരും ഇത്തരം അധിക ബാധ്യതകള്‍ […]
Continue Reading
