ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക
ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം. ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ഒരു […]
Continue Reading
