മനം തെറ്റുന്ന കൌമാരക്കാര്‍
മനം തെറ്റുന്ന കൌമാരക്കാര്‍ ഇന്ന് കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ, കൂട്ട ആത്മഹത്യ, ഒളിച്ചോട്ടം, അടിപിടി മുതലായവയൊക്കെ നാട്ടില്‍ ശക്തമായി നടന്നുവരുന്നു. ആര്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു. പ്രതീക്ഷയുള്ള പല കുടുംബങ്ങളും തകരുന്നു. അധികാരികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതിനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയാതെ വരുന്നു. പിന്നെയും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വരുകയല്ലാതെ കുറയുന്നില്ലഎന്നതാണ് വസ്തുത. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നാം ഒന്നു ഇരുത്തിച്ചിന്തിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പിന്നാലെ അടുത്ത ഇരകള്‍ ആര്? എപ്പോള്‍ ? […]
Continue Reading
