പത്തനാപുരം സെക്ഷൻ കൺവെൻഷൻ ഫെബ്രുവരി 19 മുതൽ
പത്തനാപുരം സെക്ഷൻ കൺവെൻഷൻ ഫെബ്രുവരി 19 മുതൽ റോയ്സൺ ജോണി പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷന്റെ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 മുതൽ 22 വരെ പത്തനാപുരം ക്രൗൺ കൺവെൻഷൻ സെൻ്ററിൽ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ. ജോസുകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ടി.വി. പൗലോസ് (മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി), സുരേഷ് ബാബു, റെജി മാത്യു, കെ.ജെ. തോമസ് (കുമളി) എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രസംഗിക്കും. വെള്ളിയാഴ്ചയും […]
Continue Reading
