69-ാമത് ഐ പി സി വൈക്കം സെന്റർ കൺവൻഷൻ ഫെബ്രുവരി 2026
2026 ഫെബ്രുവരി 13 14 15 വെള്ളി, ശനി, ഞായർ വൈകിട്ട് 5.30 മുതൽ 9 വരെ ഐ പി സി പെനിയേൽ മാൻവെട്ടം ചർച്ച് ഗ്രൗണ്ട്.
ഉദ്ഘാടനം പാസ്റ്റർ. രാജു ആനിക്കാട് (ഐപിസി കേരളാ സ്‌റ്റേറ്റ് ജോ. സെക്രട്ടറി. സെൻറർ മിനിസ്‌റ്റർ)
സന്ദേശം .
പാസ്റ്റർ. ഫിലിപ്പ് പി തോമസ് (ഐപിസി ജനറൽ വൈസ്. പ്രസിഡൻ്റ്)
പാസ്റ്റർ. കെ.പി.കുര്യൻ (ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി)
പാസ്റ്റർ. ജിമ്മി കുര്യാക്കോസ് (ഐ പി സി മലബാർ കേരള സ്റ്റേറ്റ് വൈസ്. പ്രസിഡൻ്റ്)
പാസ്റ്റർ. അജി ഐസക്ക് അടൂർ
പാസ്റ്റർ. സ്റ്റീഫൻ തട്ടാരത്തറ വൈസ് പ്രസിഡന്റ്
പാസ്റ്റർ സി.സി. ജോണി, ബ്രദർ. ഫിലിപ്പ് ജയിംസ് ,
ഇവാ. മാത്യു ജോസഫ്
പാസ്റ്റർ. സാബു സേവ്യർ പബ്ലിസിറ്റി കൺവീനർ
ജോയിന്റ്റ് സെക്രട്ടറി
സംഗീത ശുശ്രൂഷ സെൻ്റർ ക്വയർ
9388647131

