യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി
യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു സമീപം മക്കാബിയന്‍-യുഗ നഗര മതില്‍ കണ്ടെത്തി യെരുശലേം: യെരുശലേമിലെ ദാവീദിന്റെ ഗോപുരത്തിനു (ടവര്‍ ഓഫ് ഡേവിഡ്) സമീപം മേജര്‍ മക്കാബിയന്‍ യുഗ നഗര മതില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിലെ ഹിസ്മോണിയന്‍ കാലഘട്ടത്തിലെ നഗരമതിലിന്റെ ഏറ്റവും നീളമേറിയതും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നതുമായ ഒരു ഭാഗമാണ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മക്കാബിയന്‍ കാലഘട്ടത്തിലെ ഒരു വലിയ കോട്ടയാണിത്. ദാവീദിന്റെ ഗോപുരത്തിനടുത്തുള്ള കിഷ്ലെ സമുച്ചയത്തില്‍ കണ്ടെത്തിയ, പുതുതായി തുറന്നു കാട്ടപ്പെട്ട അവശിഷ്ടത്തിന് 40 […]
Continue Reading
