ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.

ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.

Breaking News India

ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.
കങ്കർ : ഛത്തീസ്‌ഗഡിൽ ഒരു വലിയ കൂട്ടം സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്ത് തീ വച്ച് നശിപ്പിച്ചു.

ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിൽ ഒരു വലിയ കൂട്ടം സുവിശേഷ വിരോധികൾ ചേർന്ന് ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തകർത്ത് തീ വച്ച് നശിപ്പിച്ചു.

ഒരു കൂട്ടം പോലീസ് സേന സ്ഥലത്ത് ഉണ്ടായിരുന്നു എങ്കിലും അവർ എത്ര ശ്രമിച്ചിട്ടും അവർക്ക് ആരാധനാലയം തീ വച്ച് നശിപ്പിക്കുന്നത് തടയാനായില്ല.

എല്ലാ ദൈവജനവും ഛത്തീസ്‌ഗഡിലെ ദൈവസഭകളെയും, ദൈവജനത്തേയും, സുവിശേഷ പ്രവർത്തഞങ്ങളെയും ഓർത്ത് ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

(കടപ്പാട്)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.