i woud like to make malayalam Poster, About News " ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട് "

ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്

Breaking News India

ഇന്ത്യയിലെ നാലിലൊന്ന് യുവ ജനങ്ങള്‍ക്കും തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 250 ജില്ലകളിലെ 25 ശതമാനത്തിലേറെ യുവജനങ്ങള്‍ തൊഴില്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്.

ഈ ജില്ലകളിലെ 15 മുതല്‍ 29 വയസുവരെയുള്ളവരില്‍ 25 ശതമാനത്തിലേറെയും തൊഴിലിനോ, തൊഴില്‍ പരിശിലനങ്ങളിലോ, വിദ്യാഭ്യാസത്തിലോ ഏര്‍പ്പെടാത്തവരാണെന്ന് (എന്‍ ഇഇടി നോട്ട് ഇന്‍ എംപ്ളോയ്മെന്റ്, എജ്യൂക്കേഷന്‍, ട്രെയിനിംഗ്) ആദ്യ ജില്ലാതല പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേയിലാണ് (പിഎല്‍എഫ് എസ്) കണ്ടെത്തിയത്.

2025-ലാണ് സര്‍വ്വേ നടത്തിയത്. അതേസമയം ഇവരെ മുഴുവന്‍ തൊഴില്‍ രഹിതരെന്ന് മുദ്ര കുത്തുന്നത് ശരിയല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.