പ്രീയൻ്റെ തോട്ടം ബൈബിൾ ക്വിസ് സീസൺ 9⃣ വിജയികൾ
പ്രീയൻ്റെ തോട്ടം ഓൺ ലൈൻ മിഡിയയുടെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട *ബൈബിൾ ക്വിസ് സീസൺ 9⃣* ൽ പങ്കെടുത്ത് വീജയികളായവർ
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ: ഷൈന മധു
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ: അക്സാ T രാജു
മുന്നാം സ്ഥാനം കരസ്ഥമാക്കിയവർ സിസ്റ്റർ: ഷീജ സിസിൽ
എന്നിവർ സമ്മാനർഹരായി. ഈ ബൈബിൾ ക്വിസ് 60 ദിനം നിണ്ടുനിന്ന ഒരു പ്രോഗ്രാമായിരുന്നു. ഇതിൽ 450 പേർ പങ്കെടുത്തു ബൈബിൾ ക്വിസിന് നേത്യത്വം നൽകിയത് പാസ്റ്റർ: ജോമോൻ ജോസും സിസ്റ്റർ: എലിസബത്ത് ജോമോനും ആണ്.
ഇതിൽ പങ്കെടുത്ത ഏവർക്കും യേശുക്രിസ്തുവിൻ നാമത്തിലുള്ള സ്നേഹവന്ദനം അറിയിക്കുന്നു.
NB :സീസൺ ? ഉടൻ
ആരംഭിക്കുന്നു താൽപര്യം ഉള്ളവർ 9544411 937 എന്ന നമ്പരിൽ ബന്ധപ്പെടുക.

