കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്
കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത് അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് കര്‍ത്താവ് പറഞ്ഞതിനു അവസാനത്തെ ഒരു ഉദാഹരണമായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാസ്റ്ററുടെ പ്രവചനം സാക്ഷ്യം വഹിച്ചു. 2025 സെപ്റ്റംബര്‍ 23-നും 24-നും ഇടയില്‍ യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുമെന്നും താന്‍ സഭയെ ചേര്‍ത്തുകൊള്ളഉമെന്നും പ്രവചിച്ച വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു. അത് യഹൂദരുടെ കാഹള വിരുന്നായി അറിയപ്പെടുന്ന റോഷ് ഹഷാന ദിനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു വീഡിയോ. യേശു 2018-ല്‍ […]
Continue Reading