ബെഥേല്‍ ഗോസ്പല്‍ അസംബ്ലി 25-ാമത് ജനറല്‍ കണ്‍വന്‍ഷന്‍

Convention

ബെഥേല്‍ ഗോസ്പല്‍ അസംബ്ലി 25-ാമത് ജനറല്‍ കണ്‍വന്‍ഷന്‍
പത്തനാപുരം: ബെഥേല്‍ ഗോസ്പല്‍ അസംബ്ളി സില്‍വര്‍ ജൂബിലിയുടെ നിറവില്‍ 25-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ജനുവരി 15 മുതല്‍ 18 വരെ തീയതികളില്‍ പത്തനാപുരം ബെഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍വച്ച് നടക്കും. കണ്‍വന്‍ഷനില്‍ റവ. ഡോ. ജോയി പി. ഉമ്മന്‍ (ഓവര്‍സീയര്‍ ബി.ജി.എ), പാസ്റ്റര്‍മാരായ കെ. ജോയി (ഡല്‍ഹി), സാം ടി. മുഖത്തല, കെ.ജെ. തോമസ് കുമളി തുടങ്ങിയ പ്രഗത്ഭരായ കര്‍ത്തൃ ദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും. പാ, ജോജോയുടെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷ നടത്തുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.