നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

Health Kerala

നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന സമിതിയുടെയും, തിരുവനന്തപുരം മേഖലയുടെയും നേതൃത്വത്തില്‍ നവംബര്‍ 22-ന് പരുത്തിപ്പാറ ഐ.പിസി. സഭയില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു.

 

സംസ്ഥാന പ്രസിഡന്റ് റവ. വില്‍സണ്‍ ശാമുവേലിന്റെ അധ്യക്ഷതയില്‍ ഐ.പി.സി സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 

പാസ്റ്റര്‍ ബാബു ചെറിയാന്‍ ക്ലാസ്സെടുത്തു. പാസ്റ്റര്‍ന്മാരായ കലേശ്, സാബു ആരിപ്പള്ളി, ജെയ്സണ്‍ സോളമന്‍ ‍, അലക്സ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.