ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്വന്ഷന്
പാലക്കാട്: ഐപിസി ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്വന്ഷന് ഏപ്രില്‍ 5-8 വരെ കമ്പിളിചുങ്കം ഐപിസി ശാലേം ഗ്രൌണ്ടില് നടക്കും.
പാസ്റ്റര്‍ ജോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ക്രിസ്വിന് , മാത്യു ലാസര്‍ , ബി. മോനച്ചന് എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

