ഡിസ്ട്രിക്ട് കണ്വന്ഷന് പന്തളം: ചര്‍ച്ച് ഓഫ് ഗോഡ് പന്തളം ഡിസ്ട്രിക്ട് കണ്വന്ഷന്
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ മാന്തുക യു.പി. സ്കൂളിനു സമീപം നടക്കും. പാസ്റ്റര്‍മാരായ സി.സി. തോമസ്, വൈ. റജി, അനിയന്‍കുഞ്ഞ് സാമുവേല്‍ , വി.ഒ. വര്‍ഗീസ്, ദാനിയേല്‍ വില്യംസ് എന്നിവര്‍ പ്രസംഗിക്കും.
വെള്ളിയാഴ്ച രാവിലെ സഹോദരി സമ്മേളനവും ശനിയാഴ്ച രാവിലെ സണ്ടേസ്കൂള്‍ -വൈപിഇ സംയുക്ത വാര്‍ഷികവും ഞായറാഴ്ച രാവിലെ പൊതുസഭായോഗവും നടക്കും. ക്രൈസ്റ്റ് സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും.

