ഐപിസി സണ്ടേസ്കൂള്‍ ഫെസ്റ്റ്

Breaking News Kerala

ഐപിസി സണ്ടേസ്കൂള്‍ ഫെസ്റ്റ്
തിരുവല്ല: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ‘സണ്ടേസ്കൂള്‍സ് ഫെസ്റ്റ് 2016’ ഡിസംബര്‍ 29 രാവിലെ 8.30 മുതല്‍ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും.

 

പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എം. മാത്യു അദ്ധ്യക്ഷത വഹിക്കും. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കുമായി വിവിധ സെക്ഷനുകള്‍ ഉണ്ടാകും.

 

ടീച്ചേഴ്സ് ട്രെയിനിംഗ്, പപ്പറ്റ് ഷോ, ഗെയിമുകള്‍ ‍, മാജിക്, കൗണ്‍സിലിംഗ് തുടങ്ങിയവ ഉണ്ടാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.