ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു

Europe Features Top News

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു
ലണ്ടന്‍ ‍: ലോകത്ത് ഓരോ 5 മിനിറ്റിലും കലാപങ്ങള്‍ മൂലം ഓരോ കുട്ടിവീതം മരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സി യൂണിസെഫ്. പ്രതിദിനം ഉണ്ടാകുന്ന 345 കലാപ മരണങ്ങളില്‍ 75 ശതമാനവും സമാധാനം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലാണ് കുട്ടികള്‍ മരിക്കുന്നതെന്ന് യുണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും പ്രതിദിനമെന്നോണം കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് യൂണിസെഫ് ശിശു സംരക്ഷണവിഭാഗം മേധാവി സൂസണ്‍ ബിസ്സെല്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.