ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ്

Breaking News Kerala Top News

ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ്
മവേലിക്കര: ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദപഠന ക്ലാസ്സ് നടത്തപ്പെടുന്നു.

2016 ഒക്ടോബര്‍ 17 തിങ്കള്‍ മുതല്‍ ഡിസംബര്‍ 2 വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെയാണ് ക്ലാസ്സുകള്‍ .

20 വയസിനു മുകളിലുള്ള ഏതു വിഭാഗത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ക്ലാസ്സുകളില്‍ പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. പഠനം സൌജന്യമാണ്. പഠനാനന്തര ഗ്രാജ്വേഷനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു.

താല്‍പ്പര്യം ഉള്ളവര്‍ സെപ്റ്റംബര്‍ 21-നു മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശന പാസ്സ് വാങ്ങേണ്ടതാണ്.

ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉളവര്‍ ബന്ധപ്പെടുക. 9847472016, 9526922636.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.