ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും

Breaking News Global Top News USA

ന്യുയോര്‍ക്ക്: രക്ഷാമാര്‍ഗം മിനിസ്ട്രീസിന്റെയും ഹെബ്രോന്‍ ഐ.പി.സി.യുടെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 21-28 വരെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും ക്വീന്‍സ് വില്ലേജിലുള്ള ക്വീന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും.

ദിവസവും രാവിലെ 9.30 മുതല്‍ 1 വരെ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7-ന് പൊതുയോഗവും നടക്കും.
പാസ്റ്റര്‍മാരായ ബ്രയന്‍ ജിബ്സ് ജൂനിയര്‍ ‍, അനീഷ് ഏലപ്പാറ, റോയി മാര്‍ക്കര, ഡോ. ഇട്ടി ഏബ്രഹാം, കെ.ജെ. തോമസ്, വീയപുരം ജോര്‍ജ്ജുകുട്ടി, ഡോ. ബാബു തോമസ്, വിവിയന്‍ എസ്. ഗ്രബ്, ഡോ. ജോമോന്‍ ജോര്‍ജ്ജ്, സിസ്റ്റര്‍ മേരി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.

രക്ഷാമാര്‍ഗം മ്യൂസിക് ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.