അമ്മാൾ കുട്ടി മാത്യു (85) നിത്യതയിൽ

Obituary

അമ്മാൾ കുട്ടി മാത്യു (85) നിത്യതയിൽ

കടമ്പനാട് :തുവയൂർ ബഥേൽ ഏ.ജി സഭാംഗമായ ഐവർകാല
കോട്ടൂരേത്ത് കല്ലുങ്കൽ അമ്മാൾ കുട്ടി മാത്യു (85)(റിട്ട:ഹെഡ്മിസ്ട്രസ്
സെൻ്റ്.തോമസ് ഹൈസ്കൂൾ കടമ്പനാട് ) നിത്യതയിൽ. സംസ്കാരം പിന്നീട്.

പരേത
അടൂർ വള്ളിവിളയിൽ കുടുംബാംഗമാണ്

ഭർത്താവ് :പരേതനായ Eva.കെ.എം മാത്യു (റിട്ട:ഹെഡ്മാസ്റ്റർ,വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ കടമ്പനാട് )
മക്കൾ :ചാൾസ് മാത്യു(കുവൈറ്റ് ),ആൽബർട്ട് മാത്യു(USA)
മരു മക്കൾ :ജെസ്സി ചാൾസ് (കുവൈറ്റ് ),
നീന ആൽബർട്ട് (USA).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.