പാസ്റ്റർ ബൽവിന്ദർ കൊലചെയ്യപ്പെട്ടു.
ബട്ടാല, പഞ്ചാബ്: പാസ്റ്റർ ബൽവിന്ദർ കൊലചെയ്യപ്പെട്ടു.
ഇന്ന് ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ കൊല്ലപ്പെട്ടത്. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
ഇന്ന് രാവിലെ ചില ആളുകൾ Pr ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ചു മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും , ഉടൻ തന്നെ കുടുംബാംഗങ്ങൾ ബൽവിന്ദർ പാലിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു.
എന്നാൽ ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർമാർ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
വളരെ ദുഖകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദൈവജനം പ്രാർത്ഥിക്കുക.
വാർത്ത: കടപ്പാട്

