ശാരോന്‍ ചര്‍ച്ച് ചെങ്കുളം കണ്വന്ഷന്
ചെങ്കുളം : ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ചെങ്കുളം കണ്വന്ഷന് ജനുവരി 27 മുതല്‍ 31 വരെ നടക്കും. പാസ്റ്റര്‍ റ്റി.ജി. ജോര്‍ജ്ജുകുട്ടി ഉദ്ഘാടനം ചെയ്യും.
ഡോ. റ്റി.ജി. കോശി, പാസ്റ്റര്‍മാരായ ജോണ്സണ് ഡാനിയേല്‍ , വര്‍ഗ്ഗീസ് ജോഷ്വാ, മാത്യൂസ് എം. കുര്യന് , എബി ഏബ്രഹാം, കെ.ഒ. തോമസ്, ഫിന്നി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. ഫെയ്ത്ത് ഗോസ്പല്‍ സിംഗേഴ്സ് ഗാന ശുശ്രൂഷ നിര്‍വ്വഹിക്കും.

