ശരീരത്തിനു ഗുണങ്ങള്‍ നല്‍കുന്ന ഏലയ്ക്കാ

ശരീരത്തിനു ഗുണങ്ങള്‍ നല്‍കുന്ന ഏലയ്ക്കാ

Health

ശരീരത്തിനു ഗുണങ്ങള്‍ നല്‍കുന്ന ഏലയ്ക്കാ
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഏലയ്ക്കാ രുചിയും സുഗന്ധവും നല്‍കാന്‍ മാത്രമല്ല ഔഷധ ഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ്. പരമ്പരാഗതമായിട്ടു വൈദ്യമായി പൂര്‍വ്വികര്‍ ഇത് ഉപയോഗിച്ചു വന്നു. സുഗന്ധ വ്യഞ്ജനമാണിത്. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനുള്ള കഴിവ് ഏലയ്ക്കായ്ക്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു.

ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഏലയ്ക്കായിട്ട ഒരു ഗ്ളാസ് വെളളം കുടിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുഖം തിളങ്ങാനും സഹായിക്കും. മുഖത്തെ വരകളും ചുളിവുകളുമൊക്കെ മാറ്റാനും ഏലയ്ക്കാ നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഏലയ്ക്ക. ശരീരത്തിലെ വിഷാംശം പുറത്തു കളയാന്‍ ഏലയ്ക്കാ സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.