രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ യിസ്രായേലില്‍ 173 ജീനുകള്‍ പരിശോധിക്കാനായി ഉമിനീര്‍ ടെസ്റ്റ് ആരംഭിക്കുന്നു

രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ യിസ്രായേലില്‍ 173 ജീനുകള്‍ പരിശോധിക്കാനായി ഉമിനീര്‍ ടെസ്റ്റ് ആരംഭിക്കുന്നു

Breaking News West Asia

രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ യിസ്രായേലില്‍ 173 ജീനുകള്‍ പരിശോധിക്കാനായി ഉമിനീര്‍ ടെസ്റ്റ് ആരംഭിക്കുന്നു

യെരുശലേം: യിസ്രായേലില്‍ പാരമ്പര്യ രോഗങ്ങള്‍, അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് ഗുരുതരമായ തകരാറുകള്‍ ഉള്‍പ്പെടെ 173 ജീനുകള്‍ പരിശോധിക്കുന്ന മോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ സമഗ്ര പ്രതിരോധ ജനിതക പരിശോധനയാണ് നടത്തുന്നത്.

ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് വൈദ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഡസന്‍ കണക്കിനു രോഗങ്ങള്‍ക്കുള്ള സ്ക്രീനിങ്ങാണ് തുടങ്ങുന്നത്.

18 വയസിനു മുകളിലുള്ളവര്‍ക്കാണിത്. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പരിശോധനയാണ്.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അപകട സാദ്ധ്യതകള്‍ തിരിച്ചറിയാന്‍ വ്യക്തികളെയും ഡോക്ടര്‍മാരെയും സഹായിക്കുന്നതിനാണ് ഈ പരിസോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ഇത് കൂടുതല്‍ വ്യക്തിഗതമാക്കിയ മെഡിക്കല്‍ നിരീക്ഷണം, പ്രതിരോധം, ചികിത്സ എന്നിവ അനുവദിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.