മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

മത്തായി എബ്രഹാം (102) ന്യൂയോർക്കിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വാർത്ത : പ്രസാദ് തീയാടിക്കൽ

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചൻ) ജൂലൈ 4-ന് രാവിലെ നിര്യാതനായി 102-ാം വയസ്സിലായിരുന്നു അന്ത്യം.

ആരോഗ്യവാനായിരുന്ന അദ്ദേഹം സ്വന്തം വസതിയിൽ സമാധാനപരമായാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തിൽ, ലെവിറ്റൗൺ, ന്യൂയോർക്ക് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.