റ്റി.പി.എം പാലക്കാട് സഭാശുശ്രൂഷക മദർ ജെസ്സി എബ്രഹാമിന്റെ (58) സംസ്കാരം ഇന്ന്

Obituary

റ്റി.പി.എം പാലക്കാട് സഭാശുശ്രൂഷക മദർ ജെസ്സി എബ്രഹാമിന്റെ (58) സംസ്കാരം ഇന്ന്

പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട്‌ (തൃശ്ശൂർ സെന്റർ) മദർ ജെസ്സി എബ്രഹാം (58) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷ ഇന്ന് (20/06/26) ഉച്ചക്ക് 2 മണിക്ക് റ്റി പി എം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്നു സംസ്കാരം കണ്ണാറ റ്റി.പി.എം സെമിത്തേരിയിൽ.

കഴിഞ്ഞ 39 വർഷം ചെന്നൈ, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, തൃശ്ശൂർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. കോട്ടയം വാഴൂർ കോയിക്കൽ കുടുംബാംഗമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.