യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

Breaking News Europe

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം
വാർത്ത: പ്രസാദ് തീയാടിക്കൽ

യുണൈറ്റഡ് കിങ്ഡം: മെയ് 24 – യുകെയിൽ കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി.

ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ്‌വേവ് സാഹചര്യം പ്രഖ്യാപിച്ചു. അസാധാരണമായ ചൂടിനെ തുടർന്ന് ആരോഗ്യ ജാഗ്രത നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.