ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ

ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ

Breaking News USA

ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ
വാർത്ത: പ്രസാദ് തീയാടിക്കൽ

ന്യൂ യോർക്ക് : മെയ് 22 – ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഉണ്ടായ വൻ സ്ഫോടനത്തിനും തീപിടിത്തത്തിനും പിന്നാലെ രക്ഷാപ്രവർത്തനത്തിന് 200-ലേറെ അടിയന്തരസേവന വിഭാഗം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു.

അഗ്നിശമനസേന, EMS സംഘം, പോലീസ് എന്നിവ ചേർന്നാണ് വ്യാപകമായ രക്ഷാപ്രവർത്തനം നടത്തിയത്.

സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.