സിസ്റ്റർ റീജ ബിജു,കൊട്ടാരക്കരയുടെ അമ്മ - പൊടിയമ്മ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു

സിസ്റ്റർ റീജ ബിജു,കൊട്ടാരക്കരയുടെ അമ്മ - പൊടിയമ്മ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സിസ്റ്റർ റീജ ബിജു,കൊട്ടാരക്കരയുടെ അമ്മ - പൊടിയമ്മ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു *തൃക്കണ്ണമംഗൽ* : കിഴക്കേവിള ടി ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി. സംസ്കാരം മെയ് ...

സിസ്റ്റർ റീജ ബിജു,കൊട്ടാരക്കരയുടെ അമ്മ - പൊടിയമ്മ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു

*തൃക്കണ്ണമംഗൽ* : കിഴക്കേവിള ടി ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി.

സംസ്കാരം മെയ് 25 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിലും 9 മണിക്ക് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12:30 ന് സഭാ സെമിത്തേരിയിൽ.

മക്കൾ : ജേക്കബ് ജോൺ(റെജി),റീജ ബിജു,ഷീജ സന്തോഷ്,ഷീബ ഷിജു.

മരുമക്കൾ: മോളി ജേക്കബ്,പാസ്റ്റർ ബിജു ജോർജ്,പാസ്റ്റർ സന്തോഷ്,പാസ്റ്റർ ഷിജു മത്തായി.

കൊച്ചുമക്കൾ: ജസ്റ്റിൻ, ജെർളി, ജെഫിൻ, ജെറിൻ, ജീന, ജെസ്‌ന, അക്സ, എബിയെസിർ, ജോസ്‌ന, ആശിഷ്.

കൊച്ചുമരുമക്കൾ പാസ്റ്റർ ജോൺ വി അലക്സാണ്ടർ,ജിസ്റ്റി ജസ്റ്റിൻ.

പേരക്കുട്ടി: ജെറിക്ക ജോൺ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!