ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

Breaking News Health India

ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 50 ശതമാനത്തിലേറെ പേരും ജീവിതശൈലീ രോഗമുള്ളവരാണെന്ന് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) സര്‍വ്വേ റിപ്പോര്‍ട്ട്.

രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളാണ്് കൂടുതലായുള്ളത്.

2017-18-ല്‍ ഇത് 31 ശതമാനം ആയിരുന്നു. 1.4 ലക്ഷം വീടുകളില്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വേ നടത്തിയത്.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലും അസുഖ ബാധിതര്‍.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് വര്‍ദ്ധിപ്പിച്ചു.

അസുഖം ബാധിക്കുന്നവരില്‍ ഏറെയും മുതിര്‍ന്നവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.