തോമസ് വർഗ്ഗീസ് വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു
ഗുജറാത്ത്: നഡിയാദ് ശാരോൻ സഭാംഗമായ ബ്രദർ വർഗ്ഗീസ് (ബാബു), സിസ്റ്റർ അന്നമ്മ വർഗ്ഗീസിൻ്റെയും മകൻ തോമസ് വർഗ്ഗീസ് (35) വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
സംസ്‌ക്കാര ശുശ്രുഷകൾ നാളെ ബുധനാഴ്ച (08/04/26) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നഡിയാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

